Thu, 17 July 2025
ad

ADVERTISEMENT

Filter By Tag : Husband

ശു​ഭാം​ശു​വി​നെ കെ​ട്ടി​പ്പി​ടി​ച്ച് ലെ​ന​യു​ടെ ഭ​ർ​ത്താ​വ് പ്ര​ശാ​ന്ത്; വീ​ഡി​യോ

ആ​ക്സി​യം 4 ദൗ​ത്യ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ശു​ഭാം​ശു ശു​ക്ല​യെ ഭ​ർ​ത്താ​വ് പ്ര​ശാ​ന്ത് നായർ ആ​ലിം​ഗ​നം ചെ​യ്ത് വ​ര​വേ​ൽ​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച് ന​ടി ലെ​ന.

ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​വ​ന്ന ശു​ഭാം​ശു ശു​ക്ല​യ്ക്കും മ​റ്റു യാ​ത്രി​ക​ർ​ക്കു​മൊ​പ്പ​മു​ള്ള പ്ര​ശാ​ന്തി​ന്‍റെ ചി​ത്ര​ങ്ങ​ള​ട​ങ്ങു​ന്ന വീ​ഡി​യോ​യാ​ണ് ലെ​ന പ​ങ്കു​വ​ച്ച​ത്. ദേ​ശീ​യ പ​താ​ക​യ്‌​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് ആ​ക്‌​സി​യം ദൗ​ത്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ശു​ഭാം​ശു ശു​ക്ല​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ തി​രി​കെ വ​ര​വേ​റ്റ​ത്. ശു​ഭാം​ശു​വി​ന്‍റെ ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

Up