Live

സി.വൈ. തോമസ്
പാറക്കലയിൽ സി.വൈ. തോമസ് (72) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മധുരവേലി ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ അമ്മിണി എം.ഒ പേരൂർ മൂക്കലക്കാട്ട് കുടുംബാംഗം. മക്കൾ എബി (മാധ്യമപ്രവർത്തകൻ), ആൽബി. മരുമകൾ നൊമിനിറ്റ (സബ് എഡിറ്റർ, ദീപിക, കോട്ടയം).