Fri, 4 July 2025
ad

ADVERTISEMENT

Filter By Tag : Angamaly Friends Italy

Europe

അ​ങ്ക​മാ​ലി ഫ്ര​ണ്ട്സ് ഇ​റ്റ​ലി​ക്ക് ന​വ സാ​ര​ഥി​ക​ൾ

റോം: ​അ​ങ്ക​മാ​ലി ഫ്ര​ണ്ട്സ് ഇ​റ്റ​ലി എ​ന്ന സം​ഘ​ട​ന​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ര​ക്ഷാ​ധി​കാ​രി - ജോ​യ് പോ​ൾ ഇ​രു​മ്പ​ൻ, പ്ര​സി​ഡ​ന്‍റ് - വ​ർ​ക്കി കോ​ളാ​ട്ടു​കു​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് - ജി​സ്മോ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി - ജി​ൻ​സി തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - സ​ന​ൽ മ​ണ​വാ​ള​ൻ, ട്ര​ഷ​റ​ർ - ബി​ജു ചി​റ​യ​ത്ത്.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ - ജി​ൻ​സ​ൺ പാ​ലാ​ട്ടി, സെ​ബി വി​ൻ​സെ​ന്‍റ്, സ്റ്റാ​ബി ജോ​സ​ഫ്, ജോ​യ് പ​റ​മ്പി, റി​ജോ ഡൊ​മി​നി​ക്ക്, ജി​ഞ്ചു ആ​ന്‍റ​ണി, മാ​ർ​ട്ടി​ൻ ചെ​റു​മ​ഠ​ത്തി​ൽ, വി​ൽ​സ​ൺ ഞാ​ളി​യ​ത്ത്, ജാ​സ്മി​ൻ ജോ​സ്, ഫ്ല​വ​ർ ജോ​സ്.

Up