
ലളിതകുമാരി
പള്ളിച്ചൽ: ഗുരുദേവ നഗർ ശിവാലയത്തിൽ എസ്. ലളിതകുമാരി (67) അന്തരിച്ചു. ഭർത്താവ് : പരേതനായ വിജയകുമാരൻ നായർ. മക്കൾ: എൽ. വി. സുജിത കുമാരി, വി. എൽ. സുനിൽ കുമാർ (ശബരി സിൻഡിക്കേറ്റ്). മരുമക്കൾ: കെ. ഹരീഷ് കുമാർ (കോഫി ഹൗസ്), ജി. സുജ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.