
വസന്തകുമാരി
മൊട്ടമൂട്: പറന്പുക്കോണം ദേവി വിലാസത്തിൽ വസന്തകുമാരി (69) അന്തരിച്ചു. ഭർത്താവ് : രാമചന്ദ്രൻ നായർ. മക്കൾ: വി. ശ്രീജ, വി. ആർ. സുല, വി. ആർ. ശ്രീജിത്ത്. മരുമക്കൾ: സതീഷ് കുമാർ, ബിജു. സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.