Obituary
ബി. ​ദേ​വ​മ്മ

പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് ക​ണ്മ​ണി ഭ​വ​നി​ൽ ബി. ​ദേ​വ​മ്മ (81) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ബി. ​കെ. നാ​യ​ർ (മാ​നേ​ജ​ർ, ക​ണ്മ​ണി സ്റ്റു​ഡി​യോ). മ​ക്ക​ൾ: ടി. ​കെ. സു​ചി​ത്ര, ടി. ​കെ. റാ​ണി, ടി. ​കെ. ക​വി​ത (അ​ധ്യാ​പി​ക, ഗ​വ:​യു​പി​എ​സ് പോ​ത്ത​ൻ​കോ​ട്). മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ നാ​യ​ർ (മു​ൻ വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗം), ജ​യ​ൻ പോ​ത്ത​ൻ​കോ​ട് (ക​വി, റി​ട്ട. ഫാ​ക്ട​റീ​സ് ആ​ന്‍​ഡ് ബോ​യി​ലേ​ഴ്സ് വ​കു​പ്പ്) ജി. ​രാ​ജീ​വ് (സി​പി​എം മു​ദാ​ക്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം) സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.