
പി. കമലമ്മ
കരമന: മേലാറന്നൂർ ശ്രീമംഗലം ടിസി 43/2238 ൽ പി. കമലമ്മ (86) അന്തരിച്ചു. മകൾ: വി. കെ. ജയകുമാരി (റിട്ട. ഡപ്യൂട്ടി രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്). മരുമകൻ: വി. ഗോപകുമാർ (റിട്ട. സീനിയർ മാനേജർ, കേരള ബാങ്ക്). സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.