
മറിയക്കുട്ടി
ചേന്നാട്: പുത്തൂർ പരേതനായ പി.എം. മാത്യുവിന്റെ (കുഞ്ഞേട്ടൻ) ഭാര്യ മറിയക്കുട്ടി (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചേന്നാട് ലൂർദ് മാതാ പള്ളിയിൽ. പരേത അമ്പാറനിരപ്പേൽ മുത്തനാട്ട് കുടുംബംഗമാണ്. മക്കൾ: റെജിമോൻ, ബ്ലോസം. മരുമക്കൾ: റെജീന കോനൂർ കയ്യൂർ, പരേതനായ ജിജി മാങ്ങോട്ട് മുണ്ടത്താനം.