
അരുളാനന്ദൻ
കണ്ണൂർ : കോസ്റ്റ് ഗാർഡ് മുൻ ജീവനക്കാരൻ ബർണശേരിയിലെ അരുളാനന്ദൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ. പരേതനായ എസ്.എ. ആന്റണി-ഭാഗ്യ സീലി ദന്പതികളുടെ മകനാണ്. ഭാര്യ: അമുൽ മേരി (ചെന്നൈ). മക്കൾ: അൻസിയ, സ്റ്റീഫൻ, നാൻസി, ഗ്രേസി. സഹോദരങ്ങൾ: കുമാർ, പരേതനായ സെബാസ്റ്റ്യൻ.