വൈത്തിരി: റിട്ട. ഹെഡ്മിസ്ട്രസ് തോലംമാക്കിൽ മേഴ്സി (92) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വൈത്തിരി സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: കുര്യൻ. മക്കൾ: അനൂപ്, അഞ്ജലി. മരുമക്കൾ: ജെൻസി, ലോയൽ.
Email
Facebook
Twitter
Whatsapp
Linked In
Telegram