
ദേവയാനി
ചാവക്കാട്: ഒരുമനയൂർ മാങ്ങോട്ട് എയുപി സ്കൂൾ മാനേജർ മാങ്ങോട്ട് അഡ്വ. രാമകൃഷ്ണമേനോന്റെ ഭാര്യ ദേവയാനി (മാളു- 75) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മകൾ: മഞ്ജുള (യുകെ). മരുമകൻ: നിഥിൻ(യുകെ).