
ഇട്ട്യേച്ചൻ
ആറ്റത്ര: തലക്കോട്ടൂർ കുര്യാക്കു ഇട്ട്യേച്ചൻ (കൊച്ചപ്പൻ-79) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് ആറ്റത്ര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ. ഭാര്യ: ജോസ്ഫീന. മക്കൾ: പരേതയായ റീന, റീബ, റിൻസണ്. മരുമക്കൾ: ഷൈജു, ശ്രുതി.