
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെ സഹോദരി സൂസമ്മ
തോട്ടയ്ക്കാട്: മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെ സഹോദരിയും കൊണ്ടോടി കുന്നത്ത് പരേതനായ കെ.ടി. ജോസഫിന്റെ (എക്സ്സര്‍വീസ്) ഭാര്യയുമായ സൂസമ്മ ജോസഫ് (80) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രണ്ടി നു തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ. പരേത മുക്കൂര്‍ തോട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ടോം ജോസ് (കുവൈറ്റ്), ടോമിന ജോസ് (ഒമാന്‍). മരുമക്കള്‍: ടിന്‍സി വെള്ളാക്കല്‍ വയലാ, ജോബി കുരിശുംമൂട്ടില്‍ ഏന്തയാര്‍. മറ്റുസ ഹോദങ്ങൾ: മാത്തുക്കുട്ടി, സിസിലി ക്കുട്ടി, തന്പിച്ചൻ, ജോളി, പരേതയായ സി സ്റ്റർ ജോയ്സ് എസ്ഐ സി.