പൂജപ്പുര : പുന്നയ്ക്കാമുകള്‍ കൊങ്കളം റോഡ് ടി.സി 18/1451-ല്‍ അബ്ദുൾ ലത്തീഫ് (74) അന്തരിച്ചു. കബറടക്കം കരമന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Email
Facebook
Twitter
Whatsapp
Linked In
Telegram