
മണിയൻ
തിരുവനന്തപുരം: ചാല കൊത്തുവാൽ സ്ട്രീറ്റ് ശ്രീചക്ര ട്രേഡേഴ്സ് സാരഥി ഇരവംറോഡ് കൊഞ്ചിറവിള സി.മണിയൻ(64) അന്തരിച്ചു. ഭാര്യ: എൽ. രമണി. മക്കൾ: എം.ആർ. അപർണ, എം.ആർ.അമൃത. മരുമക്കൾ: ആർ.കെ. രാകേഷ്, ജോയൽ ബോസ്കോ. സഞ്ചയനം വ്യാഴം എട്ട്.