
തങ്കമ്മ
മണ്ണന്തല: ഇടവക്കോട് പ്രതിഭ നഗര്‍ ഹൗസ് നമ്പര്‍ 34 നന്ദനത്തില്‍ എല്‍. തങ്കമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി പത്മനാഭന് നായർ. മക്കള്‍: പി. ശശിധരന് നായര്‍, പരേതയായ ടി.പി. ഉഷാകുമാരി. മരുമകള്‍: എല്‍. രമാദേവി. സഞ്ചയനം ഞായർ എട്ട്.