
പോൾ
കാടുകുറ്റി: കാത്തലിക് സിറിയൻ ബാങ്ക് റിട്ട. മാനേജർ ചിറപ്പണത്ത് പോൾ(77) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: ഇരിങ്ങാലക്കുട അക്കരക്കാരൻ കുടുംബാംഗം ആനി. മക്കൾ: റോസ്മേരി, ജോസഫ് പോൾ. മരുമക്കൾ: ഷിജോ മാണിക്കത്ത് പറന്പൻ (മേലഡൂർ), ആര്യലത തോട്ടത്തിൽ (കോട്ടാറ്റ്).