Obituary
ആ​നി

ചി​യ്യാ​രം: കു​ണ്ടു​കു​ള​ങ്ങ​ര ആ​നി(83, റി​ട്ട. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഓ​ഫി​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ചി​യ്യാ​രം വി​ജ​യ​മാ​താ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ് (കെ​ഡ​ബ്ല്യു​എ റി​ട്ട. അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ). മ​ക്ക​ൾ: ഏ​ൻ​ജി​നി, ജെ​യി​ൻ, ഡോ. ​ഏ​ൻ​ജി​ലി​ൻ. മ​രു​മ​ക്ക​ൾ: ഡോ. ​ജ​സ്റ്റി​ൻ ജോ​സ്, ഇ​ന്ദു, ഡോ. ​ജു​വി​ൻ ജ​യിം​സ്.