Obituary
വെ​റോ​നി​ക്ക

നോ​ർ​ത്ത് ചാ​ല​ക്കു​ടി: പു​ല്ല​ൻ അ​ന്തോ​ണി ഭാ​ര്യ വെ​റോ​നി​ക്ക(98) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് നോ​ർ​ത്ത് ചാ​ല​ക്കു​ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ് പു​ല്ല​ൻ (ഡ​യ​റ​ക്ട​ർ, ചാ​ല​ക്കു​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ, പോ​ളി. മ​രു​മ​ക്ക​ൾ: മാ​ഗി, റോ​സി​ലി, സി​സി, സ്മി​ത.