Obituary
സൂ​സ​മ്മ

വ​ട​ക്കാ​ഞ്ചേ​രി: പാ​ർ​ളി​ക്കാ​ട് പ​ത്താം​ക​ല്ല് അ​മ്മാ​ട്ടി​ക്കു​ന്ന് പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​ൺ മ​ക​ൾ സൂ​സ​മ്മ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പാ​ർ​ളി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. അ​വി​വാ​ഹി​ത​യാ​ണ്. മാ​താ​വ്: പ​രേ​ത​യാ​യ സാ​റാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​യാ​സ്, ജോ​സ്, ചി​ന്ന​മ്മ, ലി​സി.