Obituary
രാ​ധ

എ​രു​മ​പ്പെ​ട്ടി: പ​ന്നി​ത്ത​ടം ചി​റ​മ​നേ​ങ്ങാ​ട് ചാ​ല​ത്തൂ​ർ വ​ള്ള​പ്പി​ൽ സി.​എ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ രാ​ധ(62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ന​ട​ക്കും. മു​ൻ ക​ട​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും, ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്നു. മ​ക​ൾ: ല​ക്ഷ്മി. മ​രു​മ​ക​ൻ: ര​തീ​ഷ്.