Obituary
വി​ശ്വം​ഭ​ര​ൻ

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു​സ​മീ​പം കൂ​നി​യാ​റ വി​ശ്വം​ഭ​ര​ൻ(72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ധാ​മ​ണി. മ​ക്ക​ൾ: ജി​ജി, ജി​ഷ, ജി​ത. മ​രു​മ​ക്ക​ൾ: മ​നോ​ജ്, സു​നി​ൽ, ര​മേ​ഷ്.