Obituary
മേ​രി

മൂ​ന്നു​മു​റി: അ​വി​ട്ട​പ്പി​ള്ളി തേ​വ​ര്‍​പാ​ടം ചേ​റ​ങ്ങാ​ട​ന്‍ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ള്‍ മേ​രി(61) അ​ന്ത​രി​ച്ചു. അ​വി​വാ​ഹി​ത​യാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍. അ​മ്മ: പ​രേ​ത​യാ​യ അ​ന്നം​കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ള്‍: റോ​സി, പ​രേ​ത​നാ​യ ഫ്രാ​ന്‍​സി​സ്, പ​രേ​ത​നാ​യ വ​ര്‍​ഗീ​സ്, സ​ലോ​മി.