പുൽപ്പള്ളി: എരിയപള്ളി മാച്ചേരിയിൽ (പയ്യപ്പിള്ളി) ഗോപാലകൃഷ്ണന്റെ ഭാര്യ ഇന്ദിര (63) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അമൽ കൃഷ്ണ, ഡോ.അഞ്ജന കൃഷ്ണ. മരുമകൾ: ആര്യ.
Email
Facebook
Twitter
Whatsapp
Linked In
Telegram