
ശ്രീദേവി അക്കമ്മ
പടിഞ്ഞാറത്തറ: പൂളയ്ക്കൽ മഞ്ചാൻ പരേതനായ കണ്ണൻ നന്പ്യാരുടെ ഭാര്യ ശ്രീദേവി അക്കമ്മ (102)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബാലകൃഷ്ണൻ, ശാന്ത, വത്സല, വിജയൻ, ഗംഗാധരൻ.മരുമക്കൾ: രുക്മിണി, വിജയൻ, രജനി, ഓമന, പരേതനായ രാധാകൃഷ്ണൻ.