
ശങ്കരൻകുട്ടി നായർ
പേരൂര്‍ക്കട: മുട്ടട ശ്രീചിത്ര ലെയിന്‍ കുഴലിക്കോണത്ത് വീട്ടില്‍ ശങ്കരന്‍കുട്ടി നായര്‍ (84) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ 9.30ന് തൈക്കാട് ശാന്തി കവാടത്തില്‍. ഭാര്യ: പരേതയായ ഗിരിജകുമാരി. മക്കള്‍: ജി. എസ്. ബിന്ദു, ജി. എസ്. ബീന, ജി. എസ്. ബിജു. മരുമക്കള്‍: ബി. ശ്രീകുമാരന്‍ നായര്‍, വി. മോഹനകുമാര്‍, എല്‍. ലേഖ. സഞ്ചയനം ഞായർ രാവിലെ 8.30ന്.