
വിജയമ്മ
മെഡിക്കല്‍കോളജ്: ഉള്ളൂര്‍ പോങ്ങുമ്മൂട് ജനശക്തി നഗര്‍ ഹൗസ് നമ്പര്‍ 44ല്‍ വിജയമ്മ (86) അന്തരിച്ചു. ഭർത്താവ് : പരേതനായ രാജൻ. മക്കള്‍: സീത, പരേതയായ സുധ, സുദര്ശനന്. മരുമക്കള്‍: നന്ദനന്‍, പരേതനായ സുരേന്ദ്രന്, ശുഭ. സഞ്ചയനം വെള്ളി രാവിലെ 8.30ന്.