പള്ളിച്ചൽ: പുന്നമൂട് കട്ടച്ചൽ പുത്തൻ വീട്ടിൽ രാജാഗോപാലാചാരി (80) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: രാധാകൃഷ്ണൻ, രാജലക്ഷ്മി. മരുമക്കൾ: ബിജു, ദിവ്യ. സഞ്ചയനം ഞായർ രാവിലെ ഒന്പതിന്.
Email
Facebook
Twitter
Whatsapp
Linked In
Telegram