Obituary
അ​ബൂ​ബ​ക്ക​ർ

പേ​രൂ​ര്‍​ക്ക​ട: അ​മ്പ​ല​ത്ത​റ പ​ര​വ​ന്‍​കു​ന്ന് പ​ഴ​ഞ്ചി​റ പി​ആ​ര്‍​എ 102-ല്‍ ​പ​രേ​ത​നാ​യ പ​ക്കീ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ അ​ബൂ​ബ​ക്ക​ര്‍ (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഫ​രീ​ദ. മ​ക്ക​ള്‍: അ​ഹ​മ്മ​ദ് ക​ബീ​ര്‍, ന​സീ​മ ബീ​വി, ഷ​ര്‍​മി​ള ബീ​വി, റം​ല ബീ​വി. ഖ​ബ​റ​ട​ക്കം ക​ര​മ​ന ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ത്തി.