
സുരേന്ദ്രൻ
മണ്ണന്തല: നാലാഞ്ചിറ പുന്നാരത്തോപ്പ് ജെ.എസ് ഭവനില്‍ ടി. സുരേന്ദ്രന് (59) അന്തരിച്ചു. ഭാര്യ: എസ്. ലാലി. മക്കള്‍: എസ്. ജിനു, എസ്. ജിജി. മരുമക്കള്‍: അശ്വതി, ഷിജിന്. പ്രാര്‍ഥന നാളെ രാവിലെ ഒന്‍പതിന് മുട്ടട സിഎസ്ഐ പള്ളിയിൽ.