Obituary
സ്ക​റി​യ തു​രു​ത്തി​യി​ൽസ്ക​റി​യ തു​രു​ത്തി​യി​ൽ

കൊ​ട്ടി​യൂ​ർ: പൊ​തു​പ്ര​വ​ർ​ത്ത​ക​നും വ്യാ​പാ​രി​യു​മാ​യി​രു​ന്ന തു​രു​ത്തി​യി​ൽ ഫ​ർ​ണി​ച്ച​ർ ഉ​ട​മ തു​രു​ത്തി​യി​ൽ സ്ക​റി​യ (കു​ഞ്ഞേ​ട്ട​ൻ-84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. കൊ​ട്ടി​യൂ​ർ അ​മ്പാ​യ​ത്തോ​ട് ത​ല​പ്പു​ഴ 44-ാം മൈ​ൽ ചു​ര​മി​ല്ലാ​പ്പാ​ത ക​ണ്ടെ​ത്തി​യ​ത് കു​ഞ്ഞേ​ട്ട​നാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: റോ​യി, ജാ​ൻ​സി, സു​നി​ത, ജെ​യ്സ​ൻ, മ​ഞ്ചു. മ​രു​മ​ക്ക​ൾ: ആ​ൻ​സി, സ​ന്തോ​ഷ്, റോ​യി, ദീ​പ, അ​നി​ൽ.