
മോനിക്ക
പുളിങ്ങോം: ഇടവരമ്പിലെ പൊട്ടംപ്ലാക്കൽ മോനിക്ക (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പുളിങ്ങോം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: തോമസ് (തങ്കച്ചൻ), വൽസമ്മ, മോളിക്കുട്ടി, സിസിലി, ബൈജു. മരുമക്കൾ: ഷിമ്മി പള്ളിത്തറ, തങ്കച്ചൻ നെടുങ്ങാട്ട്, സ്കറിയ കുന്നേൽ, പയസ് നീണ്ടുകരക്കുന്നേൽ, നീതു ചെറുകരക്കുന്നേൽ.