
ജെസി
കടുമേനി : കുത്തുകല്ലേൽ ഇഗ്നേഷ്യസിന്റെ ഭാര്യ ജെസി (57) അന്തരിച്ചു. സംസ്കാരം നാളെ നാലിന് കടുമേനി സെന്റ് മേരീസ് പള്ളിയിൽ. ഗോക്കടവ് തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ഡിംപിൾ ട്രീസ (അയർലൻഡ്), ഡോയൽ ആന്റോ. സഹോദരങ്ങൾ: ഗ്രേസി, ബേബി, ലൈസമ്മ, മേരിക്കുട്ടി, സാബു.