
സി.പി. സൈമൺ
കള്ളാർ : ചെറുവേലിൽ സി.പി. സൈമൺ (79) അന്തരിച്ചു. സംസ്കാരം 27നു നാലിന് കള്ളാർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: സുനി, സുമ, സുജു (കുവൈറ്റ്), സുരേഷ്. മരുമക്കൾ: ടോമി നിരപ്പേൽ (പയ്യാവൂർ), ഡൊമിനിക് കുന്പളാനിക്കൽ (ശ്രീകണ്ഠപുരം), ജിജ കൊച്ചുവെട്ടിക്കൽ, റീനു പൊഴുവതോട്ടത്തിൽ (ഇരുവരും കുവൈറ്റ്).