
സാബു ജോൺ
എടൂർ: എടൂർ പഴയ പോസ്റ്റ് ഓഫീസിലെ സാബു ജോൺ മഠത്തിനകത്ത് (രാജു- 66) അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേഴ്സി കൊല്ലികോളവിൽ. മക്കൾ: മിഥുൻ, ജിജിന. മരുമക്കൾ: ലീഷ്മ, ജിബിൻ. സഹോദരങ്ങൾ: തോമസ്, മാത്യു, മേരി, ലൂസി, പരേതരായ ത്രേസ്യാമ്മ, റോസമ്മ, ബേബി, ജോയി, സണ്ണി, ജേക്കബ് ജോൺ.