
കനകധാര
അഴീക്കോട് : അഴീക്കോട് ഹൈസ്കൂൾ മുൻ മുഖ്യാധ്യാപിക മാവില കുനിയെടത്ത് കനകധാര (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കെ. നാരായണൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, സെന്റ് മൈക്കിൾസ് സ്കൂൾ, കണ്ണൂർ). മക്കൾ: പദ്മം (റിട്ട. ഡപ്യൂട്ടി ഡയറക്ടർ, അഗ്രികൾച്ചർ), പ്രീത (പ്രിൻസിപ്പൽ, പരിയാരം നഴ്സിംഗ് കോളജ്), പരിമള (റിട്ട. അധ്യാപിക, വളപട്ടണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പ്രേംജിത്ത്.