Obituary
സോ​മ​ൻ പ​ണി​ക്ക​ർ

മ​ട്ട​ന്നൂ​ർ: നെ​ല്ലൂ​ന്നി ഖാ​ദി കേ​ന്ദ്ര​ത്തി​ന് സ​മീ​പം കോ​ട്ട​മു​ള്ള ക​ണ്ടി​യി​ൽ കെ.​കെ. സോ​മ​ൻ പ​ണി​ക്ക​ർ (46) അ​ന്ത​രി​ച്ചു. കെ.​കെ. മോ​ഹ​ന​ൻ-​പ​രേ​ത​യാ​യ പു​ഷ്പ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: കെ.​കെ. സീ​മ (അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ).