
ഷിബു
കാങ്കോല്‍: കാങ്കോല്‍ ഡിവിഷനിലെ ഓട്ടോ തൊഴിലാളി കാളീശ്വരം വായനശാലയ്ക്കു സമീപത്തെ കുന്നപ്രത്ത് ഷിബു (44) അന്തരിച്ചു. വി.വി. കുമാരന്-കെ. ശാന്ത ദമ്പതികളുടെ മകനാണ്. സഹോദരന്: ഷാജി (ഗവ. കോളജ്, കാസര്‍ഗോഡ്).