x
ad
Sun, 20 July 2025
ad

ADVERTISEMENT

റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ; കൊ​ടു​ങ്ങ​ല്ലൂ​ര്‍ - ഗു​രു​വാ​യൂ​ര്‍ റൂ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഓ​ടി​ല്ല


Published: July 20, 2025 05:59 AM IST | Updated: July 20, 2025 05:59 AM IST

തൃ​ശൂ​ർ: റോ​ഡു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ കൊ​ടു​ങ്ങ​ല്ലൂ​ര്‍ - ഗു​രു​വാ​യൂ​ര്‍ റൂ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഓ​ടി​ല്ല. റോ​ഡു​ക​ളു​ടെ ത​ക​ര്‍​ച്ച​മൂ​ലം ബ​സു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​യെ​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​യ​ട​ക്കം വ​ര്‍​ധി​ച്ച​താ​നാ​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, അ​മി​ത​മാ​യ ടാ​ക്സ് പി​ൻ​വ​ലി​ക്കു​ക, അ​ന​ധി​കൃ​ത​മാ​യ പ​ണി​ഷ്മെ​ന്‍റ് ഫീ​സ് നി​ർ​ത്ത​ലാ​ക്കു​ക, ബ​സ് ജീ​വ​ന​ക്കാ​രു​ടെ ശാ​രീ​രി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള​ട​ക്കം ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടും ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി.

Tags :

Recent News

Up